|    Jan 21 Sat, 2017 9:06 pm
FLASH NEWS

ബലാല്‍സംഗം ചെയ്യുന്നവര്‍ ഭീകരര്‍: ആം ആദ്മി മന്ത്രി

Published : 4th August 2016 | Posted By: SMR

ന്യൂഡല്‍ഹി: ബലാല്‍സംഗം ചെയ്യുന്നവരെ ഭീകരവാദികളായി കണക്കാക്കി പരസ്യമായി വധിക്കാന്‍ നിയമം കൊണ്ടുവരണമെന്ന് ആം ആദ്മി പാര്‍ട്ടി മന്ത്രി കബില്‍ മിശ്ര. സ്ത്രീകള്‍ക്ക് ആയുധപരിശീലനം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. ബുലന്ദ്ശഹര്‍ കൂട്ടബലാല്‍സംഗക്കേസിന്റെ പശ്ചാത്തലത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ രാജ്യത്ത് 450ഓളം പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികള്‍ ബലാല്‍സംഗത്തിനിരയായി. ബലാല്‍സംഗക്കാരെ നേരിടാന്‍ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ആയുധപരിശീലനം നല്‍കണം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക