|    Mar 28 Tue, 2017 12:15 pm
FLASH NEWS

ബറോണി ഡല്‍ഹി ഡൈനാമോസ് സഹ പരിശീലകന്‍

Published : 28th August 2016 | Posted By: SMR

ന്യൂഡല്‍ഹി: 2006ല്‍ ലോകകപ്പ് സ്വന്തമാക്കിയ ഇറ്റാലിയന്‍ ടീമംഗമായ സൈമണ്‍ ബറോണിയെ ഡ ല്‍ഹി ഡൈനാമോസിന്റെ സഹപരിശീലകനായി നിയമിച്ചു. ബറോണിക്കു പുറമേ സ്പാനിഷ് താരം സെബാസ്റ്റ്യന്‍ ഡെല്‍ഗോ, ഇറ്റാലിയന്‍ താരം റോബര്‍ട്ടോ ഗെല്‍മെറ്റി എന്നിവരെ ഗോള്‍കീപ്പര്‍ കോച്ച്, ഫിറ്റ്‌നസ് കോച്ച് എന്നീ നിലകളിലും പുതിയ സീസണിലേക്ക് ഡൈ നാമോസ് ഉള്‍പ്പെടുത്തി.
ഡൈനാമോസിലെത്താനായതില്‍ അതിയായ സന്തോഷമുണ്ടെന്ന് ബറോണി പ്രതികരിച്ചു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day