|    Dec 17 Sun, 2017 8:05 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ബര്‍മുഡയില്‍ കൊടുങ്കാറ്റ് ഭീഷണി

Published : 14th October 2016 | Posted By: SMR

ഹാമില്‍ട്ടണ്‍: ശക്തിയേറിയ നിക്കോള്‍ കൊടുങ്കാറ്റ് ബര്‍മുഡയോട് അടുക്കുന്നതായി രാജ്യത്തെ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പു നല്‍കി. തെക്കുപടിഞ്ഞാറന്‍ ബര്‍മുഡയിലായിരിക്കും കൊടുങ്കാറ്റ് വീശിയടിക്കുക. മണിക്കൂറില്‍ 290 കിലോമീറ്ററായിരിക്കും കാറ്റിന്റെ വേഗം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss