|    Jun 28 Wed, 2017 10:56 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ബയേണ്‍ മ്യൂണിക്കും ബൊറൂസ്യ ഡോട്മുണ്ടും പ്രീക്വാര്‍ട്ടറില്‍

Published : 28th October 2016 | Posted By: SMR

ബെര്‍ലിന്‍: നിലവിലെ ജേതാക്കളായ ബയേണ്‍ മ്യൂണിക്കും മുന്‍ വിജയികളായ ബൊറൂസ്യ ഡോട്മുണ്ടും ജര്‍മന്‍ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ പ്രീക്വാര്‍ട്ടറില്‍ കടന്നു.
ബയേണ്‍ 3-1ന് ഓഗ്‌സ്ബര്‍ഗിനെയും ഡോട്മുണ്ട് പെനല്‍റ്റി ഷൂട്ടൗട്ടില്‍ 3-0നു യൂനിയന്‍ ബെര്‍ലിനെയും തോല്‍പ്പിച്ചു.
ഫിലിപ്പ് ലാം, ജൂലിയന്‍ ഗ്രീ ന്‍, ഡേവിഡ് അലാബ എന്നിവരാണ് ബയേണിന്റെ സ്‌കോറര്‍മാര്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക