|    Jan 17 Tue, 2017 10:29 am
FLASH NEWS

ബന്ധുനിയമനം: അന്വേഷണം വേണമെന്ന്

Published : 12th October 2016 | Posted By: SMR

കോഴിക്കോട്: വ്യവസായവകുപ്പിനു കീഴിലുള്ള വിവിധ സ്ഥാപനങ്ങളുടെ തലപ്പത്ത് ബന്ധുക്കളെയും പാര്‍ട്ടിനേതാക്കളുടെ മക്കളെയും നിയമിക്കാന്‍ തീരുമാനിച്ച മന്ത്രി ഇ പി ജയരാജന്‍ രാജിവയ്ക്കണമെന്നും വിജിലന്‍സ് ത്വരിതാന്വേഷണം നടത്തണമെന്നും ആര്‍എംപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക