|    Nov 21 Wed, 2018 5:37 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ബന്ദിപ്പൂര്‍ രാത്രിയാത്രാ: തീരുമാനമായില്ല

Published : 4th August 2018 | Posted By: kasim kzm

ബാംഗ്ലൂര്‍: വയനാട്-മൈസൂരു ദേശീയപാത 212ല്‍ ബന്ദിപ്പൂര്‍ വഴിയുള്ള രാത്രിയാത്രാ നിരോധനം എടുത്തുകളയുന്നതിന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ലെന്നു കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. . ബന്ദിപ്പൂര്‍ പ്രശ്‌നം നിലവില്‍ സുപ്രിംകോടതിയുടെ പരിഗണനയിലുള്ളതാണ്. പിന്നെയെങ്ങനെയാണ് ഇത് ഉയര്‍ന്നതെന്നു അറിയില്ല. ഞങ്ങളുടെ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല, എന്തുകൊണ്ടാണ് ചില ആളുകള്‍ വിവാദങ്ങള്‍ സൃഷ്ടിക്കുന്നതെന്ന് മനസ്സിലാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss