|    Jan 23 Mon, 2017 1:53 am
FLASH NEWS

ബജറ്റ് വീമ്പുപറച്ചിലായെന്ന് ആര്‍എംപി

Published : 10th July 2016 | Posted By: SMR

കോഴിക്കോട്: വലിയ പ്രതീക്ഷകള്‍ വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ ഇടതുപക്ഷ മുന്നണിയുടെ പ്രഥമ ബജറ്റ് വീമ്പുപറച്ചിലും ഊഹക്കച്ചവടവുമാണെന്ന പ്രതീതിയാണ് ഉണ്ടാക്കുന്നതെന്ന് ആര്‍എംപി. അടിസ്ഥാന സൗകര്യമേഖലയെ സ്വകാര്യവല്‍ക്കരിക്കണമെന്ന ആഗോള മൂലധനശക്തികളുടെ അജണ്ടയാണ് ബജറ്റില്‍ മുന്നോട്ടുവയ്ക്കുന്നത്. എന്നാല്‍, അതിനായി കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ കണ്ണീര്‍ കുടിക്കേണ്ടിവരുമെന്ന് ബജറ്റ് നിര്‍ദേശം വ്യക്തമാക്കുന്നു. ആഗോളവല്‍ക്കരണത്തെയും കേന്ദ്രസര്‍ക്കാരിനെയും പിന്തുടരുന്ന ബജറ്റ് ഇടതുപക്ഷ കാഴ്ചപ്പാടിനെ പരിഹസിക്കുന്നതാണെന്ന് ആര്‍എംപി കുറ്റപ്പെടുത്തി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക