|    Jul 23 Sun, 2017 6:33 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ബഗ്ദാദില്‍ ബോംബാക്രമണം: 14 പേര്‍ കൊല്ലപ്പെട്ടു

Published : 25th July 2016 | Posted By: SMR

ബഗ്ദാദ്: ബഗ്ദാദില്‍ ബോംബാക്രമണത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടു. എട്ടു സിവിലിയന്‍മാരും മൂന്നു പോലിസുകാരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടും. 20 പേര്‍ക്ക് പരിക്കേറ്റു. വടക്കുപടിഞ്ഞാറന്‍ ബഗ്ദാദിലെ ശിയാ മേഖലയായ കദിമിയയിലെ ഒരു സുരക്ഷാ ചെക്‌പോസ്റ്റിനു സമീപമാണ് സ്‌ഫോടനമുണ്ടായത്. ശരീരത്തില്‍ ബോംബ് ധരിച്ചെത്തിയ അക്രമിയും സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടതായി പോലിസ് അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക