|    Sep 21 Thu, 2017 4:13 pm
FLASH NEWS
Home   >  National   >  

ബക്രീദിന് പശുക്കളെ അറക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് തെലുങ്കാന സര്‍ക്കാര്‍

Published : 10th September 2016 | Posted By: mi.ptk

hariyana cow

ഹൈദരാബാദ്: ബക്രീദിനോടനുബന്ധിച്ച് പശുക്കളെ അറക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് തെലുങ്കാന സര്‍ക്കാര്‍. ഇത്തരത്തില്‍ ആരെങ്കിലും പശുവിനെ അറക്കുകയാണെങ്കില്‍ അവര്‍ക്കെതിരെ മൃഗബലി നിരോധന നിയമപ്രകാരവും മൃഗ സംരക്ഷണ നിയമപ്രകാരവും കേസെടുക്കമെന്നും മൃഗസംരക്ഷണ വകുപ്പ് പറഞ്ഞു.
ഇത്തരത്തില്‍ എന്തെങ്കിലും ശ്രദ്ധയില്‍ പെടുകയാണെങ്കില്‍ ഉടന്‍ പോലീസില്‍ വിവരമറിയിക്കണമെന്നും സര്‍ക്കാര്‍ ജനങ്ങളോട് ആവശ്യപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക