|    Jul 18 Wed, 2018 2:36 am
FLASH NEWS
Home   >  National   >  

ബംഗ്ലാദേശ് റോഹിന്‍ഗ്യരെ സംരക്ഷിക്കുന്നത് വോട്ടു മുന്നില്‍ കണ്ട്: തസ്‌ലീമ നസ്രിന്‍

Published : 18th September 2017 | Posted By: shadina sdna

ന്യൂഡല്‍ഹി: റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികളെ സംരക്ഷിക്കാനുള്ള ബംഗ്ലാദേശ് സര്‍ക്കാരിന്റെ  തീരുമാനം വോട്ടു മുന്നില്‍ കണ്ടെന്ന് എഴുത്തുകാരി തസ്‌ലീമ നസ്രീന്‍. ബംഗ്ലാദേശ് സര്‍ക്കാര്‍ റോഹിന്‍ഗ്യന്‍സിന് അഭയസ്ഥലം നല്‍കി. ഇവര്‍ ഹിന്ദുക്കളോ ബുദ്ധിസ്റ്റുകളോ ക്രിസ്ത്യാനികളോ ജൂതന്മാരോ ആയിരുന്നെങ്കിലോ? ഇത് മനുഷ്യത്വത്തിനുള്ള അഭയസ്ഥാനമല്ല, മറിച്ച് വോട്ടുകള്‍ക്കുള്ളതാണെന്നും തസ്‌ലീമ പറഞ്ഞു. ട്വിറ്ററിലൂടെയാണ് തസ്‌ലീമ തന്റെ പ്രതികരണം രേഖപ്പെടുത്തിയത്.
ഇതുവരെ നാലുലക്ഷത്തിലേറെ പേരാണ് ബംഗ്ലാദേശ് അതിര്‍ത്തി കടന്നതെന്ന് യുഎന്‍ പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss