|    Oct 21 Sun, 2018 7:31 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ബംഗ്ലാദേശ് യുവതിയെ വിറ്റു; രണ്ടുപേര്‍ അറസ്റ്റില്‍

Published : 8th September 2017 | Posted By: fsq

 

പള്‍ഗര്‍ (മഹാരാഷ്ട്ര): വേശ്യാവൃത്തിക്കായി 21 വയസ്സുള്ള ബംഗ്ലാദേശ് യുവതിയെ വിറ്റ കേസില്‍ രണ്ടു പേരെ പോലിസ് അറസ്റ്റ് ചെയ്തു. ഒരുലക്ഷം രൂപയ്ക്കാണ് യുവതിയെ വിറ്റത്. 10 മാസം മുമ്പാണു യുവതിയെ മീരാ റോഡിലെ ദമ്പതികളായ പ്രതികളുടെ വസതിയില്‍ തടങ്കലിലാക്കിയത്. പിന്നീട് മറ്റ് രണ്ടുപേര്‍ പല്‍ഗാറിലേക്കു കൊണ്ടുവന്ന് വീണ്ടും ബന്ദിയാക്കി. അവിടെവച്ച് യുവതി ബലാല്‍സംഗത്തിനിരയായി.ബംഗ്ലാദേശ് പൗരനാണ് യുവതിയെ വിറ്റത്. ഇയാളടക്കം മൂന്നു പ്രതികളെ പിടികൂടാന്‍ പോലിസ് ശ്രമം തുടരുകയാണ

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss