|    Aug 17 Thu, 2017 9:08 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ബംഗ്ലാദേശ് പ്രളയം : മരണം 147 ആയി

Published : 15th June 2017 | Posted By: fsq

 

ധക്ക: തെക്കു കിഴക്കന്‍ ബംഗ്ലാദേശിലുണ്ടായ കനത്ത മഴയിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 147 ആയി. മരിച്ചവരില്‍ ഏറെയും ഇന്ത്യന്‍ അതിര്‍ത്തിയിലെ മലയോര ജില്ലയായ രംഗമത്രിയില്‍നിന്നുള്ളവരാണ്. മണ്ണിടിച്ചിലില്‍ നിരവധി വീടുകള്‍ ഒലിച്ചുപോയി. കുട്ടികളടക്കം ഉറങ്ങിക്കിടന്നവര്‍ മണ്ണിനടിയിലായി. ഗോത്രവര്‍ഗക്കാരാണ് ദുരന്തത്തിന് ഇരകളായവരില്‍ ഭൂരിഭാഗവും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക