|    May 25 Thu, 2017 4:48 am
FLASH NEWS

ബംഗ്ലാദേശ് ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചു

Published : 18th October 2016 | Posted By: SMR

ദാംബുല്ല: ഇംഗ്ലണ്ടിനനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ബംഗ്ലാദേശ് ടീമിനെ പ്രഖ്യാപിച്ചു. സാബിര്‍ റഹ്മാന്‍, നൂറുല്‍ ഹ സന്‍, മെഹതി ഹസന്‍, കമറുല്‍ ഇസ്‌ലാം എന്നീ നാല് പുതുമുഖങ്ങളെ ടീമില്‍ ഉള്‍പ്പെടുത്തി.
റഹ്മാന്‍ 29 ഏകദിനങ്ങളും 26 ട്വന്റി മല്‍സരങ്ങളും ബംഗ്ലാദേശിനുവേണ്ടി കളിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ നടത്തിയ മികച്ച പ്രകടനമാണ് റഹ്മാന് ടെസ്റ്റ് ടീമിലേക്കു വഴിതുറന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day