|    Aug 20 Sun, 2017 7:51 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ബംഗ്ലാദേശ് ചൈനയില്‍ നിന്നും രണ്ട് അന്തര്‍വാഹിനികള്‍ വാങ്ങുന്നു

Published : 15th November 2016 | Posted By: SMR

ധക്ക: ബംഗ്ലാദേശ് ചൈനയില്‍ നിന്നും രണ്ട് അന്തര്‍വാഹിനികള്‍ വാങ്ങുന്നു. അന്തര്‍വാഹിനികള്‍ക്കായി ബംഗ്ലാദേശ് 2030 കോടി ഡോളര്‍ നല്‍കിയെന്നാണ് റിപോര്‍ട്ട്. അടുത്ത വര്‍ഷത്തോടെ അന്തര്‍വാഹിനികള്‍ നാവികസേനയുടെ ഭാഗമാവുമെന്ന് സൈനിക വക്താവ് അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക