|    Oct 15 Mon, 2018 3:54 pm
FLASH NEWS
Home   >  Kerala   >  

ബംഗ്ലാദേശുകാര്‍ എന്നാരോപിച്ച് മലപ്പുറത്ത് 34 പേര്‍ അറസ്റ്റില്‍

Published : 4th September 2017 | Posted By: G.A.G

മലപ്പുറം: മലപ്പുറം ജില്ലയിലെ എടവണ്ണപ്പാറയില്‍ 34 ഇതരസംസ്ഥാന തൊഴിലാളികളെ പോലിസ് അറസ്റ്റ് ചെയ്തു. ഇവര്‍ ബംഗ്ലാദേശ് സ്വദേശികളാണെന്ന് ആരോപിച്ചാണ് അറസ്റ്റ്. ഇതര സംസ്ഥാന തൊഴിലാളികളുടെ കേന്ദ്രത്തില്‍ നടത്തിയ റെയ്ഡിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.  ഇവരുടെ പക്കല്‍ മതിയായ യാത്രാരേഖകളില്ല എന്നാണ് പോലിസ് പറയുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss