|    Aug 21 Mon, 2017 5:37 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ബംഗാള്‍ : ജിജെഎം എംഎല്‍എമാര്‍ സഭയില്‍ ഹാജരായില്ല

Published : 5th August 2017 | Posted By: fsq

 

കൊല്‍ക്കത്ത: ഡാര്‍ജിലിങ് കുന്നുകളില്‍ അനിശ്ചിതകാല ബന്ദ് തുടരുന്ന സാഹചര്യത്തില്‍ ഗൂര്‍ഖാ ജനമുക്തി മോര്‍ച്ച (ജിജെഎം) എംഎല്‍എമാര്‍ പശ്ചിമബംഗാള്‍ നിയമസഭയിലെ വര്‍ഷകാല സമ്മേളനത്തില്‍ പങ്കെടുക്കില്ല. ജനപ്രതിനിധികളെന്ന നിലയില്‍ തങ്ങള്‍ക്ക് ഡാര്‍ജിലിങിലെ ജനങ്ങളോട് ചില കടമകളുണ്ടെന്നും അതിനാലാണ് സമ്മേളനത്തില്‍ പങ്കെടുക്കാത്തതെന്നും പാര്‍ട്ടി എംഎല്‍എ അമര്‍സിങ് റായ് പറഞ്ഞു. എന്നാല്‍ തങ്ങള്‍ സഭ ബഹിഷ്‌കരിക്കുകയല്ലെന്നും സഭയില്‍ ഹാജരാവുന്നതിനു കാരണം സ്പീക്കറെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക