|    Oct 24 Wed, 2018 1:47 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ബംഗാളി നടന്‍ ദ്വിജന്‍ ബന്ദ്യോപാധ്യായ അന്തരിച്ചു

Published : 28th September 2017 | Posted By: fsq

 

കൊല്‍ക്കത്ത: പ്രമുഖ ബംഗാളി നടന്‍ ദ്വിജന്‍ ബന്ദ്യോപാധ്യായ (68) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നു സ്വവസതിയിലായിരുന്നു അന്ത്യം. ചന്ദര്‍ബാരി, ജഘനേ ഭൂട്ടര്‍ ഭോയ്, ഫോറിങ്, ഓട്ടോഗ്രാഫ്, പ്രേം ബൈ ചാന്‍സ് തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രശസ്ത ചിത്രങ്ങള്‍. നാടകങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ബന്ദ്യോപാധ്യായയുടെ മരണത്തില്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി അനുശോചനം രേഖപ്പെടുത്തി. നടന്‍ സൗമിത്ര ചാറ്റര്‍ജി, സംവിധായകന്‍ അതാനുഘോഷ്, സുധീഷ്ണ റോയ് തുടങ്ങിയവരും അനുശോചനം രേഖപ്പെടുത്തി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss