|    Jul 29 Sat, 2017 12:37 am
FLASH NEWS
Home   >  Todays Paper  >  page 10  >  

ബംഗളൂരുവില്‍ മരിച്ചു

Published : 9th October 2016 | Posted By: SMR

ബദിയടുക്ക: പള്ളത്തടുക്ക സ്വദേശി ബംഗളൂരുവില്‍ ഹൃദയാഘാതംമൂലം മരിച്ചു. പള്ളത്തടുക്ക തലമ്പാടി നെല്ലിക്കളായിലെ ശങ്കരപ്രസാദാ(57)ണ് മരിച്ചത്. കഴിഞ്ഞ ദിവസം താമസസ്ഥലമായ ബംഗളൂരു ഹൊസൂരുവില്‍വച്ച് നെഞ്ചുവേദന അനുഭവപ്പെട്ട ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
ഹൊസൂരുവിലെ സാമൂഹിക പ്രവര്‍ത്തകനായിരുന്നു. പിതാവ്: വെങ്കട്ടരമണ ഭട്ട്. മാതാവ്: പരമേശ്വരി. ഭാര്യ: ശോഭന. മകള്‍: അനുമോള്‍. സഹോദരങ്ങള്‍: രമണ, മഹാലിംഗേശ്വര ഭട്ട്, ശ്രീപതി ഭട്ട്, മാലിനി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക