|    Mar 29 Wed, 2017 9:07 am

ബംഗളുരു നഗരത്തില്‍ വന്‍ മണല്‍വേട്ട, നൂറിലേറെ ലോറികള്‍ പിടിച്ചെടുത്തു

Published : 17th March 2016 | Posted By: G.A.G

sAND-LORRY

ബംഗളുരു : ബംഗളുരു നഗരത്തില്‍ വന്‍ മണല്‍വേട്ട. നിലവാരമില്ലാത്തതും പെര്‍മിറ്റില്ലാത്തതുമായ നൂറിലേറെ ലോറികള്‍ ജില്ലാഭരണകൂടം ഇന്നു നടത്തിയ മിന്നല്‍പരിശോധനയെത്തുടര്‍ന്ന്്്് പിടിച്ചെടുത്തു. നഗരത്തിലേക്കു പ്രവേശിക്കുന്ന വിവിധ റോഡുകളില്‍ പ്രത്യേകം ചെക്‌പോസ്റ്റുകള്‍ ഏര്‍പ്പെടുത്തിയാണ് ലോറികള്‍ പിടിച്ചെടുത്തത്. തടാകങ്ങളുടെയും ടാങ്കുകളുടെയും മറ്റും അടിത്തട്ടില്‍ നിന്നും ശേഖരിച്ച നിലവാരമില്ലാത്ത മണലാണ പിടികൂടിയതില്‍ എറെയും. കെട്ടിടനിര്‍മാണത്തിന് ഉപയോഗി്ച്ചാല്‍ അപകടമുണ്ടാക്കിയേക്കാവുന്ന തരത്തിലുള്ള മണലാണിത്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day