|    May 26 Fri, 2017 11:13 am
FLASH NEWS

ഫ്‌ളാറ്റ് നിര്‍മ്മാണം: ചട്ടങ്ങളില്‍ ഇളവ് നല്‍കാന്‍ തീരുമാനം

Published : 3rd December 2015 | Posted By: G.A.G

തിരുവനന്തപുരം : ഫ്്‌ളാറ്റുകളക്കമുള്ള ബഹുനിലക്കെട്ടിടങ്ങളുടെ നിര്‍മാണത്തില്‍ അഗ്‌നിശമന ചട്ടങ്ങളിലും സുരക്ഷാകാര്യങ്ങളിലും ഇളവ് നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ബഹുനിലക്കെട്ടിടങ്ങളുടെ നിര്‍മാണത്തിന് ദേശീയ ബില്‍ഡിങ് നിയമം ബാധകമല്ലാതാക്കാനും കേരള മുന്‍സിപ്പല്‍ ചട്ടങ്ങള്‍ മാത്രം അനുസരിച്ചാല്‍ മതിയെന്നുമാണ് പുതിയ തീരുമാനം. ഇതുസംബന്ധിച്ച് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി നല്‍കിയ ശുപാര്‍ശ, നിയമവകുപ്പ് ശരിവെച്ചതിനെ തുടര്‍ന്നാണ് മന്ത്രിസഭ അംഗീകാരം നല്‍കിയത്.

 

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day