|    Jan 20 Fri, 2017 7:24 pm
FLASH NEWS

ഫ്രാന്‍സ്-പോര്‍ച്ചുഗല്‍ ഫൈനല്‍ ഇന്ന്

Published : 10th July 2016 | Posted By: SMR

സെയ്ന്റ ഡെനിസ്: യൂറോ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ മുന്‍ ചാംപ്യന്‍മാരും ആതിഥേയരുമായ ഫ്രാന്‍സ് ഇന്നു പോര്‍ച്ചുഗലുമായി കൊമ്പുകോര്‍ക്കും. ഇന്ത്യന്‍ സമയം രാത്രി 12.30നാണ് കിക്കോഫ്. മൂന്നാം കിരീടമാണ് ഫ്രാന്‍സിന്റെ ലക്ഷ്യമെങ്കില്‍ പോര്‍ച്ചുഗല്‍ കന്നിക്കിരീടം തേടിയാണു ബൂട്ടണിയുക.
1984, 2000 വര്‍ഷങ്ങളിലാണ് ഫ്രാന്‍സ് ജേതാക്കളായത്. എന്നാല്‍ 2004ല്‍ ഫൈനലിലെത്തിയതാണു പോര്‍ച്ചുഗലിന്റെ ഇതിനു മുമ്പത്തെ മികച്ച നേട്ടം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 67 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക