ഫ്രാന്‍സില്‍ യുവാവ് പോലിസുകാരെ കുത്തിക്കൊന്നു
Published : 15th June 2016 | Posted By: SMR
പാരിസ്: ഫ്രാന്‍സില്‍ യുവാവ് പോലിസുകാരെ കുത്തിക്കൊല്ലുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. പാരിസിനു സമീപം മാഗ്നന്‍ വില്ലയില്‍ പോലിസ് കമാന്‍ഡറും ജീവിതപങ്കാളിയായ വനിതാ ഉദ്യോഗസ്ഥയുമാണ് കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ആക്രമണം നടത്തിയ ലറോസ് അബ്ബല്ല(25) എന്ന യുവാവിനെ പോലിസ് വെടിവച്ചു കൊലപ്പെടുത്തി. ആക്രമണം ഭീകരപ്രവര്‍ത്തനത്തിന്റെ ഭാഗമാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വെ ഹൊളാന്ദ് പ്രതികരിച്ചു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.