|    Jan 17 Tue, 2017 12:44 am
FLASH NEWS

ഫ്രാന്‍സിലെ ബാറില്‍ തീപിടുത്തം;13 മരണം

Published : 6th August 2016 | Posted By: mi.ptk

paris

പാരീസ്: ഫ്രാന്‍സിലെ ബാറിലുണ്ടായ തീപിടുത്തത്തില്‍ 13 പേര്‍ മരിച്ചു. കഴിഞ്ഞ ദിവസം വൈകിട്ട് ജന്മദിനാഘോഷം നടക്കുന്നതിനിടെയാണ് തീപിടുത്തമുണ്ടായത്. വടക്കന്‍ ഫ്രാന്‍സിലെ നൊര്‍മാന്റി ടൗണിലെ ക്യൂബ ലൈബര്‍ ബാറില്‍ ഉണ്ടായ തീപിടുത്തത്തില്‍ 18നും 25നും ഇടയില്‍ പ്രായമുള്ളവരാണ് പെട്ടത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 79 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക