|    Sep 20 Thu, 2018 2:45 am
FLASH NEWS
Home   >  Sports  >  Football  >  

ഫ്രാന്‍സിന് ആശങ്ക; എംബാപ്പയ്ക്ക് പരിശീലനത്തിനിടെ പരിക്ക്

Published : 13th June 2018 | Posted By: vishnu vis


മോസ്‌കോ: റഷ്യന്‍ ലോകപ്പിന് അരങ്ങുണരാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ ഫ്രാന്‍സിന് ആശങ്ക നല്‍കി സൂപ്പര്‍ താരം എംബാപ്പയ്ക്ക് പരിക്ക്.  പരിശീലനത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. സഹതാരം പന്തിനായി പിന്നില്‍ നിന്ന് എംബാപ്പയെ തട്ടി വീഴ്ത്തുകയായിരുന്നു. വേദനകൊണ്ട് എംബാപ്പ ഗ്രൗണ്ടില്‍ വീഴുന്ന ദൃശ്യങ്ങള്‍ ചാനലുകള്‍ പുറത്തുവിട്ടിട്ടുണ്ട്. താരത്തിന്റെ പരിക്ക് ഗുരുതരമാണോ അല്ലെയോ എന്ന് വ്യക്തമല്ല. പരിശോയ്ക്കായി എംബാപ്പയെ ആശുപ്രതിയിലേക്ക് മാറ്റിയതായും റിപോര്‍ട്ടുകളുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss