|    Nov 21 Wed, 2018 9:35 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ഫോര്‍ലാന്‍ ഐഎസ്എല്ലിലേക്ക്

Published : 7th August 2016 | Posted By: SMR

മുംബൈ: ഉറുഗ്വേയുടെ മുന്‍ സൂപ്പര്‍ താരം ഡിയേഗോ ഫോര്‍ലാന്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിലേക്ക് വരാനൊരുങ്ങു ന്നു. മുംബൈ സിറ്റി താരവുമായി അന്തിമവട്ട ചര്‍ച്ചയിലാണെന്നാണ് റിപോര്‍ട്ട്.
നേരത്തേ അത്‌ലറ്റികോ ഡി കൊല്‍ക്കത്തയും ഫോര്‍ലാനു വേണ്ടി നീക്കം നടത്തിയിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss