|    May 24 Wed, 2017 2:33 am
FLASH NEWS

ഫോട്ടോ ജേണലിസം പരീക്ഷാഫലം

Published : 31st July 2016 | Posted By: SMR

കോട്ടയം: കോട്ടയം പ്രസ് ക്ലബ്ബ് ഫോട്ടോ ജേണലിസം പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി. കൊല്ലം തേവള്ളി, പാലസ് വാര്‍ഡ് വി സന്തോഷ്‌കുമാര്‍ പ്രഭുവിന്റെ മകന്‍ വേണുഗോപാല്‍ പ്രഭു ഒന്നാം റാങ്ക് നേടി. കോട്ടയം അണ്ണാന്‍കുന്ന് പള്ളിത്താഴെ റിട്ട. ഡെപ്യൂട്ടി രജിസ്ട്രാര്‍ പി ജോണ്‍ ജോസിന്റെ മകന്‍ ജോഷിന്‍ ജോണ്‍ ജോസ്, വൈക്കം ഉദയനാപുരം കാരുപ്പറമ്പില്‍ ഷാജിയുടെ മകന്‍ അക്ഷയ് കെ ഷാജി എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും റാങ്കുകള്‍ നേടി. പുതിയ ബാച്ച് അഡ്മിഷന്‍ തുടരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: മൊബൈല്‍: 9846478093

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day