|    Feb 27 Mon, 2017 5:29 pm
FLASH NEWS

ഫോട്ടോഷോപ്പില്‍ പ്രിസ്മ സാധ്യമോ?

Published : 22nd July 2016 | Posted By: G.A.G

സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പ്രിസ്മ തരംഗമാണ്. ആന്‍ഡ്രോയ്ഡ് വേര്‍ഷന്‍ പുറത്തിറങ്ങും വരെയെങ്കിലും ഐഫോണുള്ളവര്‍ക്ക് പൊങ്ങച്ചം കാണിക്കാന്‍ പറ്റിയ സംഗതിയായി തുടരുമെന്നുറപ്പാണ് ഈ തരംഗം.

ഐഫോണില്ലാത്തവരാകട്ടെ മറ്റുള്ളവരുടെ ഫോണില്‍ കാര്യം സാധിച്ചും മറ്റുള്ളവരെ ഞെട്ടിക്കുന്നു. അതേസമയം, ഫോട്ടോഷോപ്പ് ഉപയോഗിച്ച് പ്രിസ്മ ഇഫക്ട് ഉണ്ടാക്കാനുള്ള ശ്രമങ്ങളും ചിലര്‍ ആരംഭിച്ചിട്ടുണ്ട്. ഏറെ വ്യത്യസ്തമാണ് ഫോട്ടോഷോപ്പിയും പ്രിസ്മയുടെയും രീതികളെങ്കിലും പരീക്ഷണം നടത്തുന്നവര്‍ക്ക് അതൊന്നും പ്രശ്‌നമല്ല, ഫലം മാത്രമുണ്ടായാല്‍ മതി. ചിലര്‍ തങ്ങള്‍ പരീക്ഷിച്ച ചില രീതികള്‍ യൂട്യൂബില്‍ ഇട്ടിട്ടുമുണ്ട്. അത്തരം ചില വീഡിയോകള്‍ ഇതാ:

 

 

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 350 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day