|    Nov 15 Thu, 2018 5:51 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ഫൈസാബാദ് ജില്ല ഇനി അയോധ്യ

Published : 7th November 2018 | Posted By: kasim kzm

അയോധ്യ: ഫൈസാബാദ് ജില്ലയുടെ പേര് അയോധ്യ എന്നാക്കി മാറ്റി. ഫൈസാബാദ് ഇനി അയോധ്യ എന്ന പേരിലായിരിക്കും അറിയപ്പെടുകയെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. ദീപാവലിനാളില്‍ സംഘടിപ്പിച്ച ദീപ്‌തോല്‍സവച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. അയോധ്യ നമ്മുടെ അന്തസ്സിന്റെയും അഭിമാനത്തിന്റെയും പ്രതീകമാണ്. അയോധ്യയോട് ആര്‍ക്കും അനീതി കാണിക്കാനാവില്ല- അദ്ദേഹം പറഞ്ഞു. അയോധ്യയില്‍ ശ്രീരാമന്റെ പേരില്‍ വിമാനത്താവളവും ജില്ലയില്‍ ദശരഥ മഹാരാജാവിന്റെ പേരില്‍ മെഡിക്കല്‍ കോളജും സ്ഥാപിക്കുമെന്നും യോഗി പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss