|    Feb 20 Tue, 2018 3:26 pm
FLASH NEWS

ഫൈസല്‍ വധം: പ്രതികളുടെ റിമാന്റ് നീട്ടി

Published : 26th January 2017 | Posted By: fsq

 

തിരൂരങ്ങാടി: കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ പ്രതികളുടെ റിമാന്റ് കാലാവധി ഫെബ്രുവരി ഏഴുവരെ നീട്ടി. കൃത്യം നടത്തിയ കേസിലെ മൂന്നു പ്രതികളെയും ഗൂഢാലോചനാക്കേസിലെ ഏഴു പ്രതികളുടെയും റിമാന്റ് കാലാവധിയാണ് പരപ്പനങ്ങാടി ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് നീട്ടിയത്. കോഴിക്കോട് ജയിലില്‍ കഴിഞ്ഞിരുന്ന പ്രതികളെ ഇന്നലെ രാവിലെ പത്തരയോടെയാണ് പരപ്പനങ്ങാടി കോടതിയില്‍ കൊണ്ടുവന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss