|    Jul 27 Thu, 2017 8:29 pm
FLASH NEWS
Home   >  News now   >  

ഫെയ്‌സ് ബുക്കില്‍ വസ്ത്രധാരണത്തിന് നിയന്ത്രണം

Published : 5th July 2016 | Posted By: sdq
antonio

അന്റോണിയോ

ലണ്ടന്‍: സഹജീവനക്കാരെ പ്രകോപിപ്പിക്കുന്ന തരത്തില്‍ വസ്ത്രധാരണം ഒഴിവാക്കണമെന്ന് ഫെയ്‌സ്ബുക്ക് എച്ച് ആര്‍ മാനേജര്‍ വനിതാ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നുവെന്ന് മുന്‍ ജീവനക്കാരന്റെ വെളിപ്പെടുത്തല്‍. എച്ച് ആറിലെ ഉന്നത ഉദ്യോഗസ്ഥനും വനിതാ മേധാവിയും ചേര്‍ന്ന് വസ്ത്രധാരണത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയെന്ന് ഫെയ്‌സ്ബുക്കില്‍ നിന്ന് പിരിച്ചുവിട്ട അന്റോണിയോ ഗാര്‍സ്യ മാര്‍ട്ടിനെസ് എഴുതി കെഓസ് മങ്കീസ് എന്ന പുസ്തകത്തിലാണ് വ്യക്തമാക്കുന്നുണ്ട്.
ഫെയ്‌സ് ബുക്ക് മേധാവി സുക്കര്‍ബെര്‍ഗ് മഹാദേഷ്യക്കാരനാണെന്നും പുസ്തക്കില്‍ പറയുന്നു.
എന്നാല്‍, അന്റോണിയയുടെ ആരോപണങ്ങളോട് ഫെയ്‌സ് ബുക്ക് ഇതുവരെ പ്രതികരിച്ചിട്ടില്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക