|    Jan 21 Sat, 2017 11:06 pm
FLASH NEWS

ഫെയ്‌സ്ബുക്കില്‍ ഇനി പ്രാദേശികമായ വില്‍ക്കല്‍ വാങ്ങല്‍ നടത്താം

Published : 6th October 2016 | Posted By: frfrlnz

facebooklogo
വാഷിങ്ടണ്‍: വില്‍ക്കല്‍ വാങ്ങല്‍ ക്രയ വിക്രയം ഇനി ഫെയ്‌സ്ബുക്കിലും നടത്താം. കഴിഞ്ഞ ദിവസമാണ് ഫെയ്‌സ്ബുക്ക് തങ്ങളുടെ യൂസര്‍മാര്‍ക്ക് പുതിയ മാര്‍ക്കറ്റ് തുറന്ന് കൊടുത്തത്. ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍, വാഹനങ്ങള്‍ എന്നിവ ഫെയ്‌സ്ബൂക്കിലൂടെ വില്‍ക്കാം വാങ്ങാം. ഉല്‍പ്പന്നത്തിന്റെ പേര്, വിവരണം, വില, വില്‍പ്പന്ന നടത്തുന്ന സ്ഥലം എന്നിവ വ്യക്തമായി നല്‍കണം. നിലവില്‍ അമേരിക്ക, ലണ്ടന്‍, ആസ്‌ത്രേലിയ, ന്യൂസിലന്റ് എന്നീ രാജ്യങ്ങളില്‍ ഇത് നിലവില്‍ വന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 190 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക