|    Sep 27 Wed, 2017 1:32 am
Home   >  Todays Paper  >  page 12  >  

ഫെഫ്ക: രഞ്ജി പണിക്കര്‍ പ്രസിഡന്റ്

Published : 1st December 2016 | Posted By: SMR

കൊച്ചി: ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂനിയന്‍ പ്രസിഡ ന്റായി രഞ്ജി പണിക്കരെയും ജനറല്‍ സെക്രട്ടറിയായി ജി എസ് വിജയനെയും തിരഞ്ഞെടുത്തു.
എറണാകുളം വൈഎംസിഎ ഹാളില്‍ ചേര്‍ന്ന പൊതുയോഗമാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. ജിത്തു ജോസഫ്, മാര്‍ത്താണ്ഡന്‍ (വൈസ് പ്രസിഡന്റുമാര്‍), വിനോദ് വിജയന്‍, ജയകുമാര്‍ പി കെ (ജോയിന്റ് സെക്രട്ടറിമാര്‍), സലാം ബാപ്പു (ഖജാഞ്ചി). സിബി മലയില്‍, സിദ്ദീഖ്, സുന്ദര്‍ദാസ്, ബി ഉണ്ണികൃഷ്ണ ന്‍, ബോബന്‍ സാമുവല്‍, ഒ എസ് ഗിരീഷ്, വൈ എസ് ജയസൂര്യ, മാര്‍ട്ടിന്‍ പ്രക്കാട്ട്, ഷിബു ഗംഗാധരന്‍, സോഹ ന്‍ സീനുലാല്‍, പ്രജിത്ത് ജി, സൗബിന്‍ ഷാഹിര്‍, മുസ്തഫാ എം എ ബൈജുരാജ് (കമ്മിറ്റി അംഗങ്ങള്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക