|    Oct 17 Tue, 2017 8:46 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ഫുട്‌സാല്‍ ലീഗില്‍ കളിക്കാന്‍ സൂപ്പര്‍ താരങ്ങളും

Published : 13th July 2016 | Posted By: SMR

ബംഗളൂരു: പ്രഥമ പ്രീമിയര്‍ ഫുട്‌സാല്‍ ലീഗില്‍ ഫുട്‌ബോളിലെ മുന്‍ ചക്രവര്‍ത്തിമാരായ റൊണാള്‍ഡീഞ്ഞോയും റയാന്‍ ഗിഗ്‌സും ഹെര്‍നന്‍ ക്രെസ്‌പോയും കളിച്ചേക്കും.
മുന്‍ പോര്‍ച്ചുഗീസ് സൂപ്പര്‍താരം ലൂയിസ് ഫിഗോയാണ് ഫുട്‌സാല്‍ ലീഗിന്റെ തലവന്‍. ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയാണ് ലീഗിന്റെ ബ്രാന്റ് അംബാസഡര്‍. എട്ട് ടീമുകളാണ് ടൂര്‍ണമെന്റില്‍ മല്‍സരിക്കുന്നത്. ഓരോ ടീമിലും അഞ്ച് താരങ്ങള്‍ അണിനിരയ്ക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക