|    Aug 20 Sun, 2017 12:20 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ഫുട്‌ബോള്‍ ഇതിഹാസം കാര്‍ലോസ് ആല്‍ബര്‍ട്ടോ അന്തരിച്ചു

Published : 26th October 2016 | Posted By: SMR

റിയോ ഡി ജനയ്‌റോ: ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം കാര്‍ലോസ് ആല്‍ബര്‍ട്ടോ(72) അന്തരിച്ചു. ഹൃദയാഘാദമായിരുന്നു മരണ കാരണം.1970 ല്‍ ബ്രസീല്‍ ക്യാപ്റ്റനായിരുന്ന കാര്‍ലോസിന്റെ നേതൃത്വത്തില്‍ രാജ്യം കപ്പുയര്‍ത്തിയിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക