|    Oct 19 Thu, 2017 10:04 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ഫീസ് അടയ്ക്കാന്‍ വൈകിയ വിദ്യാര്‍ഥികളെ പൂട്ടിയിട്ടു

Published : 20th March 2017 | Posted By: fsq

 

ഹൈദരാബാദ്: സ്‌കൂള്‍ ഫീസ് യഥാസമയം അടയ്ക്കാതിരുന്നതിന് 19 വിദ്യാര്‍ഥികളെ  ഒരു മണിക്കൂറിലേറെ മുറിയില്‍ അധികൃതര്‍ പൂട്ടിയിട്ടു. ഹൈദരാബാദിലെ സ്വകാര്യ സ്‌കൂളിലാണ് സംഭവം. ഇവരില്‍ അഞ്ചു വയസ്സുള്ളവരും ഉള്‍പ്പെടും. വിദ്യാര്‍ഥികളെ പരീക്ഷ എഴുതാനും അനുവദിച്ചില്ലെന്ന് ഹയാത്ത്‌നഗര്‍ പോലിസ് അറിയിച്ചു. പോലിസ് ഇടപെട്ടതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥികളെ മോചിപ്പിച്ചത്. ബാലനീതി നിയമത്തിലെ വിവിധ വകുപ്പുകള്‍പ്രകാരം മാനേജ്‌മെന്റിനെതിരേ കേസെടുത്തിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക