|    Sep 20 Wed, 2017 6:16 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ഫിലിപ്പീന്‍സ്; പ്രസിഡന്റായി റോഡ്രിഗോ ദുതെര്‍തെ സ്ഥാനമേറ്റു

Published : 1st July 2016 | Posted By: SMR

മനില: ഫിലിപ്പീന്‍സിലെ 16ാമത് പ്രസിഡന്റായി റോഡ്രിഗോ ദുതെര്‍തെ സ്ഥാനമേറ്റു. മനിലയില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ 600ഓളം വിശിഷ്ടാതിഥികള്‍ പങ്കെടുത്തു.
ആറു വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് അദ്ദേഹം സുപ്രധാനമാറ്റങ്ങള്‍ കൊണ്ടുവരുമെന്നാണ് കരുതുന്നതെന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് പറഞ്ഞു. സര്‍ക്കാരിന്റെ സുപ്രധാനലക്ഷ്യം രാജ്യത്തെ കുറ്റകൃത്യങ്ങള്‍ കുറയ്ക്കുന്നതും മയക്കുമരുന്നു കടത്തുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതുമായിരിക്കുമെന്ന് സത്യപ്രതിജ്ഞയ്ക്കുശേഷം ദുതെര്‍തെ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക