|    Oct 20 Sat, 2018 8:14 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ഫിലിപ്പീന്‍സില്‍ വെള്ളപ്പൊക്കം

Published : 13th September 2017 | Posted By: fsq

 

മനില: ഫിലിപ്പീന്‍സില്‍ കൊടുങ്കാറ്റിനെത്തുടര്‍ന്നുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും രണ്ടുപേര്‍ മരിച്ചു. 13 പേരെ കാണാതായി. ഫിലിപ്പീന്‍സിലെ ക്വെസോണ്‍ പ്രവിശ്യയിലാണ് കാറ്റ് കരയില്‍ പതിച്ചത്. തലസ്ഥാനം മനിലയടക്കമുള്ള പ്രദേശങ്ങളെ വെള്ളപ്പൊക്കം ബാധിച്ചു. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റുവീശുന്നതെന്ന് കാലാവസ്ഥാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss