|    May 25 Thu, 2017 12:28 pm
FLASH NEWS

ഫിലിപ്പീന്‍സില്‍ വധശിക്ഷ തിരികെ കൊണ്ടുവരും: ദുതെര്‍തേ

Published : 17th May 2016 | Posted By: SMR

മനില: ഫിലിപ്പീന്‍സില്‍ വധശിക്ഷ തിരികേ കൊണ്ടുവരുമെന്ന് പ്രസിഡന്റ് സ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെട്ട റോഡ്‌റിഗോ ദുതെര്‍തേ. കമ്മ്യൂണിസ്റ്റ് വിമതര്‍ക്കു കാബിനറ്റ് പദവികള്‍ നല്‍കുമെന്നും പ്രവിശ്യകള്‍ക്കു കൂടുതല്‍ അധികാരങ്ങള്‍ നല്‍കുമെന്നും പ്രസിഡന്റ് തിരെഞ്ഞടുപ്പ് ഫലത്തിനുശേഷം നടത്തിയ നയപ്രഖ്യാപന പ്രസംഗത്തില്‍ ദുതെര്‍തേ അറിയിച്ചു. ജോലോ ദ്വീപിലെ അബുസയ്യാഫ് പ്രവര്‍ത്തകരെ നശിപ്പിക്കുന്നതിനുള്ള സൈനിക നടപടികള്‍ ആരംഭിക്കും.
അബുസയ്യാഫ് പ്രവര്‍ത്തകരുടെ മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെട്ടാല്‍പോലും സൈനികനീക്കം തുടരുമെന്നും ദുതെര്‍തേ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day