|    Sep 25 Mon, 2017 11:35 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ഫിലിപ്പീന്‍സില്‍ ഐഎസ് ബന്ധമുള്ള സംഘടന ജയില്‍ ആക്രമിച്ചു

Published : 29th August 2016 | Posted By: SMR

മനില: തെക്കന്‍ ഫിലിപ്പീന്‍സില്‍ ഐഎസ് ബന്ധമുള്ള സായുധ സംഘടനയുടെ സഹായത്തോടെ 23 തടവുകാര്‍ ജയില്‍ ചാടി. സംഘടനാ പ്രവര്‍ത്തകരായ എട്ടു പേരും മറ്റു 15 തടവുകാരുമാണു ജയില്‍ ചാടിയത്. ആയുധങ്ങളുമായെത്തിയ 20ഓളം വരുന്ന സംഘം മറാവി നഗരത്തിലെ ലനാവോ ഡെല്‍ സുര്‍ ജയില്‍ ആക്രമിക്കുകയും തടവുകാരെ പുറത്തിറക്കുകയുമായിരുന്നുവെന്ന് ഫിലിപ്പീന്‍സ് പോലിസ് അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക