|    Jul 17 Tue, 2018 3:09 pm
FLASH NEWS
Home   >  Sports  >  Cricket  >  

ഫിറോഷ കോഡ്‌ല സ്‌റ്റേഡിയത്തിന്റെ കവാടം ഇനി മുതല്‍ വീരേന്ദര്‍ സെവാഗ് ഗേറ്റ്

Published : 31st October 2017 | Posted By: ev sports


ന്യൂഡല്‍ഹി: ഫിറോഷ കോഡ്‌ല ക്രിക്കറ്റ് സ്‌റ്റേഡിയത്തിന്റെ കവാടം ഇനിമുതല്‍ വീരേന്ദര്‍ സെവാഗ് ഗേറ്റ് എന്ന പേരില്‍ അറിയപ്പെടും. ഇന്ത്യന്‍ ക്രിക്കറ്റിന് സെവാഗ് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് ന്യൂഡല്‍ഹിയിലെ  ഫിറോഷ കോഡ്‌ല മൈതാന കവാടത്തിന് സെവാഗിന്റെ പേര് നല്‍കാന്‍ തീരുമാനിച്ചതെന്ന് ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ടെസ്റ്റില്‍ ഇന്ത്യക്ക് വേണ്ടി രണ്ട്  ട്രിപ്പിള്‍ സെഞ്ച്വറി നേടിയ താരമാണ് സെവാഗ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss