|    Jan 21 Sat, 2017 1:39 am
FLASH NEWS

ഫിഫ റാങ്കിങ്: ഇന്ത്യക്ക് നേട്ടം

Published : 16th September 2016 | Posted By: SMR

ന്യൂഡല്‍ഹി: ഫിഫയുടെ പുതിയ റാങ്കിങില്‍ ഇന്ത്യന്‍ ടീമിന് നേട്ടം.  നാല് സ്ഥാനം മുന്നോട്ട് കയറി ഇന്ത്യ 138 ലെത്തി. റാങ്കിങില്‍ മുന്നിലുള്ള പ്യൂട്ടോറിക്കയ്‌ക്കെതിരെ നേടിയ 4-1 ന്റെ തകര്‍പ്പന്‍ ജയമാണ് ഇന്ത്യയുടെ സ്ഥാനക്കയറ്റത്തിന് തുണയായത്. 2015 ഏപ്രിലിന് ശേഷം മികച്ച 150നുള്ളില്‍ ഇതാദ്യമായാണ് ഇന്ത്യ ഇടംപിടിക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക