|    Aug 20 Sun, 2017 7:08 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ഫിഫ റാങ്കിങ്: ഇന്ത്യക്ക് വന്‍ മുന്നേറ്റം

Published : 21st October 2016 | Posted By: SMR

ന്യൂഡല്‍ഹി: ഫിഫ റാങ്കിങില്‍ ഇന്ത്യന്‍ പുരുഷ ടീമിന് വന്‍ മുന്നേറ്റം. പുതുതായി പ്രഖ്യാപിച്ച റാങ്കിങില്‍ 11 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ഇന്ത്യ 137ാമതെത്തി. 2010 ആഗസ്തിനു ശേഷം ഇന്ത്യയുടെ ഏറ്റവും മികച്ച റാങ്ക് കൂടിയാണിത്.
കഴിഞ്ഞ മാസം മുംബൈയില്‍ നടന്ന സൗഹൃദ മല്‍സരത്തില്‍ റാങ്കിങില്‍ 114ാമതുള്ള പ്യുര്‍ട്ടോറിക്കോയ്‌ക്കെതിരേ നേടിയ ജയത്തോടെ ലഭിച്ച 230 പോയിന്റ് ഇന്ത്യയെ മുന്നേറാന്‍ സഹായിക്കുകയായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക