|    Sep 21 Thu, 2017 7:25 pm
FLASH NEWS
Home   >  World   >  

ഫിഫ മുന്‍ ഉദ്യോഗസ്ഥന്‍ ചക് ബ്ലേസര്‍ അന്തരിച്ചു

Published : 14th July 2017 | Posted By: fsq

 

ന്യൂയോര്‍ക്ക്: ഫിഫ മുന്‍ ഉദ്യോഗസ്ഥന്‍ ചക് ബ്ലേസര്‍(72) അന്തരിച്ചു. അര്‍ബുദ രോഗബാധയെത്തുടര്‍ന്നായിരുന്നു അന്ത്യം. ഫിഫ മുന്‍ തലവന്‍ സെപ് ബ്ലാറ്റര്‍ക്കെതിരായ അഴിമതി ആരോപണങ്ങള്‍ പുറത്തുകൊണ്ടുവരുന്നതില്‍ ബ്ലേസര്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു. ആരോപണം ബ്ലാറ്ററുടെ രാജിക്ക് കാരണമായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക