|    Oct 19 Fri, 2018 8:33 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ഫിഫ അണ്ടര്‍ 17 ലോകകപ്പ് :കൊച്ചി ഒരുങ്ങി

Published : 7th September 2017 | Posted By: fsq

 

കൊച്ചി: ഫിഫ അണ്ടര്‍ 17 ലോകകപ്പിന് കൊച്ചിയില്‍ പന്തുരുളാന്‍ ഇനി 29 ദിവത്തെ കാത്തിരിപ്പ്. ഒക്‌ടോബര്‍ 6ന് ആരംഭിക്കുന്ന ടൂര്‍ണമെന്റില്‍ 7നു മുന്‍ ലോക ചാംപ്യന്മാരായ ബ്രസീലും സ്‌പെയിനും തമ്മില്‍ ഏറ്റുമുട്ടുന്നതോടെയാണ് കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ മല്‍സരങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. വൈകീട്ട് 5നാണ് ഈ മല്‍സരം. ഗ്രൂപ്പ് ഡിയിലെ മല്‍സരങ്ങള്‍ക്കാണ് കൊച്ചി വേദിയാകുന്നത്. കൊച്ചിയില്‍ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണ്. പ്രധാന വേദിയായ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിനു പുറമേ പരിശീലന മൈതാനങ്ങളായ മഹാരാജാസ് കോളജ് ഗ്രൗണ്ട്, പനമ്പള്ളി നഗര്‍, ഫോര്‍ട്ട് കൊച്ചി, വെളി പരേഡ് ഗ്രൗണ്ടുകളുടെ നവീകരണവും അതിവേഗം പുരോഗമിക്കുന്നു. പ്രധാന വേദിയിലെ മൈതാനം മല്‍സരങ്ങള്‍ക്ക് പൂര്‍ണ സജ്ജമാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss