|    Apr 24 Tue, 2018 4:57 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ഫിന്നിഷ് സന്നദ്ധപ്രവര്‍ത്തകയെ മോചിപ്പിച്ചു

Published : 15th September 2017 | Posted By: fsq

 

കാബൂള്‍: അഫ്ഗാനിസ്താനില്‍ കാബൂളില്‍നിന്ന്് തോക്കുധാരികള്‍ തട്ടിക്കൊണ്ടുപോയ ഫിന്നിഷ് സന്നദ്ധപ്രവര്‍ത്തകയെ മോചിപ്പിച്ചതായി ഫിന്‍ലാന്‍ഡ് വിദേശ കാര്യ മന്ത്രാലയം അറിയിച്ചു. ഈമാസം ആദ്യത്തിലാണു തോക്കുധാരി റെഡ്‌ക്രോസ് പ്രവര്‍ത്തകയെ ആക്രമിച്ചു തട്ടിക്കൊണ്ടുപോയത്. ആക്രമണത്തില്‍ അഫ്ഗാന്‍ സുരക്ഷാ ഉദ്യോഗസ്ഥനും ജര്‍മന്‍ പൗരനും കൊല്ലപ്പെട്ടിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss