|    Dec 13 Wed, 2017 10:29 pm
FLASH NEWS

ഫാഷിസത്തിനെതിരേ ചിത്രോല്‍സവം

Published : 6th December 2017 | Posted By: kasim kzm

കല്‍പ്പറ്റ: സിപിഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ഇന്നു കല്‍പ്പറ്റയില്‍ ചിത്രോല്‍സവം സംഘടിപ്പിക്കും.
‘ഫാഷിസത്തിനെതിരേ ചിത്രോല്‍സവം’ എന്ന പേരിലുള്ള പരിപാടി വൈകീട്ട് നാലിന് സര്‍വീസ് സഹകരണ ബാങ്ക് പരിസരത്ത് നടക്കും. പ്രശസ്ത ചിത്രകാരന്‍ ജോസഫ് എം വര്‍ഗീസ് ഉദ്ഘാടനം ചെയ്യും. പ്രമുഖ ചിത്രകാരന്‍മാര്‍ പങ്കെടുക്കും. തുടര്‍ന്ന് ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതിന്റെ 25ാം വാര്‍ഷികത്തിന്റെ ഭാഗമായി ‘വെറുപ്പിന്റെ രാഷ്ട്രീയത്തിന്റെ കാല്‍നൂറ്റാണ്ട്’ എന്ന വിഷയത്തില്‍ പ്രഭാഷണ പരിപാടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക