|    Jan 18 Wed, 2017 3:40 pm
FLASH NEWS

ഫാറൂഖിന്റെ കൊലപാതകം: എസ്.ഡി.പി.ഐ പ്രതിഷേധിച്ചു

Published : 14th October 2016 | Posted By: G.A.G

farook-sdpi-reduced

കോഴിക്കോട് : കണ്ണൂരില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകനായ ഫാറൂഖിനെ  കൊലപ്പെടുത്തിയ മുസ്ലിംലീഗ് നടപടിയില്‍ എസ്.ഡി.പി.ഐ ജില്ലാ കമ്മറ്റി പ്രതിഷേധിച്ചു. സംഭവത്തില്‍ ഉള്‍പ്പെട്ട ഉന്നതര്‍ക്കെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തി നടപടി സ്വീകരിക്കണമെന്ന്  സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ഫാറൂഖിന്റെ വസതി ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി, കമ്മറ്റി അംഗങ്ങളായ കബീര്‍ തിക്കോടി, ഇ.കെ. മുഹമ്മദ് അലി, ഷംസീര്‍ ചോമ്പാല, തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.
സംഭവത്തില്‍ ഉള്‍പ്പെട്ട ഉന്നത നേതാക്കളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ജില്ലയില്‍ വ്യാപകമായി  പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു.

farook-sdpi-reduced-2

എസ്.ഡി.പി.ഐ കോഴിക്കോട് സിറ്റി മേഖല കമ്മറ്റി ടൗണിൽ നടത്തിയ പ്രതിഷേധ മാർച്ച്

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 228 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക