|    Oct 22 Mon, 2018 5:39 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ഫാദര്‍ ടോം 28ന് ഡല്‍ഹിയിലെത്തും

Published : 23rd September 2017 | Posted By: fsq

 

വത്തിക്കാന്‍ സിറ്റി: ഒമാന്‍ രാജാവിന്റെ ഇടപെടലില്‍ യമനില്‍ നിന്നു മോചിപ്പിക്കപ്പെട്ട ഫാ. ടോം ഉഴുന്നാലില്‍ 28നു പുലര്‍ച്ചെ ഡല്‍ഹിയിലെത്തും. പ്രധാനമന്ത്രി നരേന്ദ്രമോദി, വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് എന്നിവരുമായി കൂടിക്കാഴ്ച നടത്തുമെന്ന് സെലേഷ്യന്‍ സഭാ വൃത്തങ്ങള്‍ അറിയിച്ചു. അടുത്ത ദിവസം ബംഗളൂരുവിലേക്ക് തിരിക്കും. ഒക്ടോബര്‍ ഒന്നിന് കൊച്ചിയിലെത്തുന്ന ഫാദര്‍ ടോം അവിടെ നിന്നു സ്വദേശമായ രാമപുരത്തെത്തും. ഈ മാസം 12നാണ് ഫാദര്‍ ടോമിനെ യമനില്‍ നിന്നു മോചിപ്പിച്ചത്. 2016 മാര്‍ച്ച് നാലിനാണ് ഐഎസ് സംഘം ഫാദര്‍ ടോമിനെ തട്ടിക്കൊണ്ടുപോയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss