|    Jul 21 Sat, 2018 11:33 am
FLASH NEWS
Home   >  National   >  

ഫാദര്‍ ടോം ഉഴുന്നാലില്‍ ഡല്‍ഹിയിലെത്തി

Published : 28th September 2017 | Posted By: shadina sdna


ന്യൂഡല്‍ഹി: യെമനിലെ തീവ്രവാദികളുടെ പിടിയില്‍ നിന്ന് മോചിപ്പിക്കപ്പെട്ട മലയാളി ഫാദര്‍ ടോം ഉഴുന്നാലില്‍ ഡല്‍ഹിയിലെത്തി. ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയ ഉഴുന്നാലിനെ കേന്ദ്രടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, ആര്‍ച്ച ബിഷപ്പ് മാര്‍ കുര്യാക്കോസ് ഭരണിക്കുളങ്ങര എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss