|    Oct 20 Sat, 2018 6:46 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

‘ഫസ്റ്റ് ഡെമൊനൈസ് ദെന്‍ ഡിസ്‌ട്രോയ്’ ഡോക്യുമെന്ററി പ്രകാശനം

Published : 7th December 2017 | Posted By: kasim kzm

മുംബൈ: സേവ് ഇന്ത്യ ഫോറത്തിന് വേണ്ടി ഗോപാല്‍ മേനോന്‍ നിര്‍മിച്ച ‘ഫസ്റ്റ് ഡെമൊനൈസ് ദെന്‍ ഡിസ്‌ട്രോയ് ‘ എന്ന ഡോക്യുമെന്ററി മുംബൈയില്‍ പ്രകാശനം ചെയ്തു. അലയന്‍സ് ഫോര്‍ പീസ് ആന്റ് ജസ്റ്റിസ് സെക്രട്ടറി ജനറല്‍ ജസ്റ്റിസ് കോല്‍സെ പാട്ടീല്‍, ഫാ. എഗിബ്‌സണ് സിഡി നല്‍കിയാണു പ്രകാശനം നിര്‍വഹിച്ചത്. ഗോപാല്‍ മേനോന്‍ ഡോക്യുമെന്ററി പരിചയപ്പെടുത്തി. സമകാലീന ഇന്ത്യയില്‍ വിയോജിപ്പിന്റെ ശബ്ദങ്ങളെ എങ്ങനെ അടിച്ചമര്‍ത്തുന്നുവെന്നു വെളിപ്പെടുത്തുന്ന 20ഓളം സാമൂഹിക പ്രവര്‍ത്തകരുടെയും ബുദ്ധിജീവികളുടെയും അഭിപ്രായ പ്രകടനങ്ങളാണു ഡോക്യുമെന്ററിയുടെ ഉള്ളടക്കം. യൂ ട്യൂബിലും സാമൂഹികമാധ്യമങ്ങളിലും ഡോക്യുമെന്ററി ലഭ്യമാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss